Schoolwiki സംരംഭത്തിൽ നിന്ന്
ലിറ്റിൽ കെെറ്റിൻെറ രണ്ടാമത്തെ ബാച്ച് 2019 ആരംഭിച്ചു .കൈറ്റ് നടത്തിയ പരീക്ഷയിലൂടെ സ്ക്കൂളിലെ മിടുക്കികളായ കുട്ടികളെ തെരഞ്ഞെടുത്തു .ക്യാമ്പ് ,routine class തുടങ്ങിയവ നടത്തുകയും ആനിമേഷൻ ,സ്ക്രാച്ച് തുടങ്ങിയവയുടെ ക്ലാസ്സുകൾ കുട്ടികൾക്ക് ആവേഷകരമായി .ദേവു എസ്സ് ജില്ലാക്യാമ്പിലേക്ക് ആനിമേഷൻ വിഭാഗത്തിൽ തെരഞ്ഞടുക്കപ്പെട്ടു.