ജി ടി എസ് താന്നിമൂട്/അക്ഷരവൃക്ഷം/പൊരുതുക

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതുക

നിൽക്കുക ദൂരെ ദൂരെ പൊരുതുക
കൂടെ കൂടെ പകരുക പേരിൻ
ധൈര്യം വിജയം കാണും വരെയും
നമ്മുടെ ജീവനും നാടിനും വേണ്ടി
രാവും പകലും കഠിന പ്രയത്നം

വൈഗ സന്തോഷ്
ക്ലാസ്സ് : 1 . B ജി.റ്റി.എൽ.പി.എസ്സ്.താന്നിമുട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത