കോട്ടക്കൽ

20:54, 27 നവംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ubaid (സംവാദം | സംഭാവനകൾ) ('വെങ്കിടക്കോട്ട എന്നറിയപ്പെട്ടിരുന്ന പ്രദേശമ…' താൾ സൃഷ്ടിച്ചിരിക്കുന്നു)

വെങ്കിടക്കോട്ട എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ ഇന്ന് കോട്ടക്കല്‍ എന്ന പേരില്‍ പ്രശസ്തമായത് .വള്ളുവകോനാതിരിയുടെ അധീനതയിലായിരുന്ന ഈ പ്രദേശം പിന്നീട് സാമൂതിരി കയ്യടക്കുകയുണ്ടായി.1787 ല്‍ ടിപ്പു സുല്‍ത്താന്‍ ഈപ്രദേശം ആക്രമിച്ചു കീഴ്പ്പെടുത്തി.1799 ല്‍ ടിപ്പു സുല്‍ത്താന്റെ മരണത്തോടെ ഈ പ്രദേശം ബ്രിട്ടീഷുകാരുടെ കീഴിലായി.

"https://schoolwiki.in/index.php?title=കോട്ടക്കൽ&oldid=104625" എന്ന താളിൽനിന്ന് ശേഖരിച്ചത്