ജി എൽ പി എസ് ആമണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:59, 11 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23420 (സംവാദം | സംഭാവനകൾ) (ആമുഖം)
ജി എൽ പി എസ് ആമണ്ടൂർ
വിലാസം
ആമണ്ടൂര്‍
സ്ഥാപിതം7 - ഒക്ടോബര്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-02-201723420





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പ്രമാണം:School code 1

ആമുഖം

     തൃശൂര്‍ ജില്ലയിലെ തീരപ്രദേശമായമായ ശ്രീനാരയണപുരം ഗ്രാമപഞ്ചായത്തിലാണ് ആമണ്ടൂര്‍ ഗവ. എല്‍. പി. സ്കൂള്‍. കൊടുങ്ങല്ലൂര്‍ താലൂക്കിലാണ് ശ്രീനാരയണപുരം ഉള്‍പ്പെടുന്നത്. നാഷണല്‍ ഹൈവേയിലൂടെ കൊടുങ്ങല്ലൂരില്‍ നിന്ന് നാല് കിലോമീറ്ററോളം വടക്കോട്ട് സഞ്ചരിച്ചാല്‍ പൊരിബസാര്‍  എന്ന കവലയിലെത്തും. അവിടെ നിന്നും ഒരു കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
     1924 ലാണ് ജി എല്‍ പി എസ് ആമണ്ടൂര്‍ സ്ഥാപിക്കപെട്ടത്.ശതാബ്ദിയിലേക്ക് കുതിക്കുന്ന ഈ വിദ്യാലയ മുത്തശ്ശി ഒരുപാട് ഉയര്‍ച്ചതാഴ്ചകള്‍ കണ്ടിട്ടുള്ളവളാണ്. പൊതുവിദ്യാലയങ്ങള്‍ നിലനില്‍പിനുതന്നെ ഭീഷണി നേരിടുന്ന ഘട്ടത്തിലും,ജനപങ്കാളിത്തത്തോടെ പൊരുതിനില്‍ക്കുകയാണ് ഈപ്രൈമറി വിദ്യാലയം. ഒന്നുമുതല്‍ നാലു വരെ ക്ളാസുകളിലായി 56 വിദ്യാര്‍ത്ഥികളും പ്രധാനധ്യാപിക ഉള്‍പ്പെടെ നാല് അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരനും ഇവിടെയുണ്ട്. 56 വിദ്യാര്‍ത്ഥികളും രണ്ട് ജീവനക്കാരുമായി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രീ പ്രൈമറിയും സ്കൂളിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നു.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ആമണ്ടൂർ&oldid=330733" എന്ന താളിൽനിന്ന് ശേഖരിച്ചത്