ഗവ. യു.പി.എസ്. ചുമത്ര/2018-2019

Schoolwiki സംരംഭത്തിൽ നിന്ന്

സർഗവിദ്യാലയം-ഗ്ലിറ്ററിങ് ഇംഗ്ലീഷ്, ശാസ്ത്രമേള, ഭക്ഷ്യമേള , ഗണിതോത്സവം , ബാലോൽസവം എന്നിവ അതിൽ ശ്രദ്ധേയമായ ചില പരിപാടികളാണ് . ജൈവ വൈവിധ്യ പാർക്ക്. സ്വാതന്ത്ര്യ ദിനാഘോഷപരിപാടികൾ , 'ഓണപ്പ‍ൂത്താലം ' എന്ന പേരിൽ വർണ്ണാഭമായ ഓണാഘോഷ പരിപാടികൾ , മാതൃകാ എസ് എംസി യോഗം, കുട്ടികളുടെ ഭവന സന്ദർശനം , മലയാളത്തിളക്കം , ,ദിനാചരണങ്ങൾ, വിവിധ ബോധവൽക്കരണ ക്ലാസ‍ുകൾ,സബ്‍ജക്ട് അസംബ്ളികൾ, സർഗവിദ്യാലയം പ്രവർത്തനങ്ങൾ, സ‍ുരീലീ ഹിന്ദി ,ഗണിത പഠന ക്ലാസുകൾ എന്നിവ സംഘടിപ്പിച്ചു

"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._ചുമത്ര/2018-2019&oldid=986133" എന്ന താളിൽനിന്ന് ശേഖരിച്ചത്