ജി എച്ച് എസ് എസ് പ്രാപ്പൊയിൽ

22:05, 30 ഒക്ടോബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheesan (സംവാദം | സംഭാവനകൾ)

ഈ വര്‍ഷം (2010 മാര്‍ച്ച് )
എസ്.എസ്.എല്‍.സി/ഹയര്‍സെക്കന്ററീ(കൊമേഴ്സ്) വിഭാഗം 100% വിജയം.

ജി എച്ച് എസ് എസ് പ്രാപ്പൊയിൽ
വിലാസം
പ്രാപ്പൊയില്‍

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല''കണ്ണൂര്‍''
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-10-2010Satheesan



കണ്ണൂര്‍ ജില്ലയിലെ പ്രധാന വിദ്യാലയം.

ചരിത്രം

ഇതു ചെറൂപുഴ പഞ്ചായതിലെ പ്രാപ്പൊയില്‍ ആണ്.1952 -ല്‍ പ്രാപ്പൊയില്‍ പ്രദേശ്തിലെ കുട്ടികളൂടേ വിദ്യാഭ്യാസാവശ്യതിനു ശ്രീ കെ. വി.രാഘവന്‍ ഗുരു 38 കുട്ടികളൂമായി വയനാട്ടു കുലവന്‍ ക്ഷേത്രക്കമ്മറ്റിയുടെ കീഴില്‍ തുടങി.1975 ല്‍ ഹൈസ്കൂളായി ഉയര്‍തി.

ഭൗതികസൗകര്യങ്ങള്‍

ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്.പതിനഞ്ച് കമ്പ്യൂട്ടറുണ്ട്.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ജി എച്ച് എസ് എസ് പ്രാപ്പൊയിൽ/jaalakam

* സയന്‍സ് ക്ലബ്ബ് 
* ഗണിത ക്ലബ്ബ് 
* സാമൂഹ്യശാസ്ത്രക്ലബ്ബ് 
* ഐ.ടി ക്ലബ്ബ് 
* പരിസ്ഥിതി ക്ലബ്ബ്
* ഇംഗ്ലീഷ് ക്ലബ്ബ്


മാനേജ്മെന്റ്

ഗവര്‍മെന്റ് സ്കൂള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെമുന്‍പ്രധാനാദ്ധ്യാപകര്‍ :

  • വി.എം.രാഘവന്‍
  • എം.വി.ഗോവിന്ദന്‍നായര്‍
  • സി.എം.രാഘവന്‍നായര്‍
  • എ.എം.നാരായണന്‍നമ്പീശന്‍
  • റ്റി.ഡീ.ശോശാമ്മ
  • അച്ചാമ്മ.കെ.വി
  • ശാരദാകുമാരി
  • കെ.രമണീഅമ്മ
  • ബി.രാധാഭായ്അമ്മ
  • എ.എക്സ്.വല്‍സ
  • വി.വി.കുഞ്ഞിക്രഷ്ണ്‍ന്‍
  • പി.രാജന്‍
  • കെശ്രീധരന്‍
  • ജോയ്തോമസ്
  • കെ.കെ.നാരായണന്‍
  • സവിത.എം.പി
  • എ.മൂസ
  • ടീ.വി.ഭാസ്കരന്‍
  • കെ.ദാമോദരന്‍
  • കെ.ജി.ഓമന
  • ആനിക്കുട്ടി
  • വിജയകുമാര്‍ പി
  • അബ്ദുല്‍ കരീം.എം
  • കെ.ഭാസ്കരന്‍‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മറ്റു പേജുകള്‍

ജി എച്ച് എസ് എസ് പ്രാപ്പൊയിൽ/നേട്ടങ്ങള്‍ 2009-10

വഴികാട്ടി

<googlemap version="0.9" lat="12.235004" lon="75.396767" width="350" height="350" selector="no" controls="none">12.253457, 75.390244GHSS PRAPOIL</googlemap>