സെന്റ് തോമസ് യു പി എസ്സ് ഇരവിനല്ലൂർ
{{Infobox AEOSchool
| പേര്=സെന്റ് തോമസ് യു പി എസ്സ് ഇരവിനല്ലൂർ
| സ്ഥലപ്പേര്= ഇരവിനല്ലൂർ
| വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂൾ കോഡ്=33451
| സ്ഥാപിതദിവസം= 16
| സ്ഥാപിതമാസം= മെയ്
| സ്ഥാപിതവർഷം= 1936
| സ്കൂൾ വിലാസം= ഇരവിനല്ലൂർ പി ഓ, കോട്ടയം
| പിൻ കോഡ്= 686011
| സ്കൂൾ ഫോൺ=
| സ്കൂൾ ഇമെയിൽ=33451stthomas@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=കോട്ടയം ഈസ്റ്റ്
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങൾ1= യു.പി
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം=29
| പെൺകുട്ടികളുടെ എണ്ണം= 21
| വിദ്യാർത്ഥികളുടെ എണ്ണം= 50
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകൻ= Suja John
| പി.ടി.ഏ. പ്രസിഡണ്ട്= Santhosh T.S.
| സ്കൂൾ ചിത്രം= /media/kite/D671-2164/1601206918692.jpg
1936 മെയ് മാസം 16-ാം തീയതി സ്ഥാപിതമായ ഈ സ്കൂളിന്റെ മാനേജർ കൊച്ചി മൂലയിൽ ഫാദർ കെ. എം. ഏലിയാസ് ആയിരുന്നു. സിംഗിൾ മാനേജ്മെന്റ് ആയിരുന്ന ഈ സ്കൂൾ പിന്നീട് 1992-ൽ കാതോലിക്കേറ്റ് & എം. ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന് കൈമാറി.
ഈ പ്രദേശത്തെ സാധാരണക്കാരും നിർധനരുമായ കുട്ടികൾ പഠിക്കുന്ന സ്റ്റാൻഡേർഡ് 5 മുതൽ 7 വരെയുള്ള ഒരു യു. പി. സ്കൂളാണ് ഇത്. ശ്രീമതി Suja Johnപ്രധാന അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു. മറ്റ് 4 അദ്ധ്യാപികമാരും ഒരു നോൺ ടീച്ചിംഗ് സ്റ്റാഫും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps: 9.552101, 76.555701 | width=800px | zoom=16 }}