ബി. വി. എം. എച്ച്. എസ്സ്. കല്ലേറ്റുംകര
സ്ഥാപിതം 10-02-1907 സ്കൂള്‍ കോഡ് 23010 സ്ഥലം ചാലക്കുടി സ്കൂള്‍ വിലാസം ചാലക്കുടി പി.ഒ, ചാലക്കുടി പിന്‍ കോഡ് 680307 സ്കൂള്‍ ഫോണ്‍ 0480-2701971 സ്കൂള്‍ ഇമെയില്‍ gghschalakudy@yahoo.com സ്കൂള്‍ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട റവന്യൂ ജില്ല തൃശ്ശൂര്‍ ഉപ ജില്ല ചാലക്കുടി ഭരണം വിഭാഗം സര്‍ക്കാര്‍ സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ മാദ്ധ്യമം മലയാളം ആൺകുട്ടികളുടെ എണ്ണം 0 പെൺകുട്ടികളുടെ എണ്ണം 243 വിദ്യാര്‍ത്ഥികളുടെ എണ്ണം 243 അദ്ധ്യാപകരുടെ എണ്ണം 13 പ്രിന്‍സിപ്പല്‍ പ്രധാന അദ്ധ്യാപകന്‍ ടി.വി. പി.ടി.ഏ. പ്രസിഡണ്ട് അഷറഫ്. കെ.എം എന്റെ നാട് സഹായം നാടോടി വിജ്ഞാനകോശം സഹായം സ്കൂള്‍ പത്രം സഹായംസ്ഥാപിതം 1946
സ്കൂള്‍ കോഡ് 23003
സ്ഥലം കല്ലേറ്റുംകര
സ്കൂള്‍ വിലാസം കല്ലേറ്റുംകര പി.ഒ, തൃശ്ശൂര് പിന്‍ കോഡ് 680 604
സ്കൂള്‍ ഫോണ്‍ 0480 2720309
സ്കൂള്‍ ഇമെയില്‍ bvmhskallettumkara@yahoo.com
സ്കൂള്‍ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
റവന്യൂ ജില്ല തൃശ്ശൂര്‍
ഉപ ജില്ല
ഭരണം വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ മാദ്ധ്യമം മലയാളം ആൺകുട്ടികളുടെ എണ്ണം 400 പെൺകുട്ടികളുടെ എണ്ണം 190 വിദ്യാര്‍ത്ഥികളുടെ എണ്ണം 210 അദ്ധ്യാപകരുടെ എണ്ണം 20 പ്രിന്‍സിപ്പല്‍ പ്രധാന അദ്ധ്യാപകന്‍ ജെസിന്ത കെ.ടി പി.ടി.ഏ. പ്രസിഡണ്ട് എന്റെ നാട് സഹായം നാടോടി വിജ്ഞാനകോശം സഹായം സ്കൂള്‍ പത്രം സഹായം
1. ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരി (സ്‌പോണ്‍സര്‍, പ്രസിഡന്റ്)
2. ശ്രീ. സി.സി. ഇയ്യപ്പന്‍ (വൈസ്. പ്രസിഡന്റ്)
3. വി.എം. സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ (സെക്രട്ടറി)
4. എം.ടി. ചാക്കുണ്ണി (ട്രഷറര്‍)
5. ശ്രീ. അഡ്വ. സി.സി. ബാബു (ഓഡിറ്റര്‍)
6. ശ്രീ. വി.എം. വാസുദേവന്‍ (ഓഡിറ്റര്‍)
7. ശ്രീ. കെ.കെ. ബാലന്‍ കൊട്ടാരപ്പാട്ട് (മെമ്പര്‍)
8. ശ്രീ. വി.വി. മാണി മാസ്റ്റര്‍ (മെമ്പര്‍)
9. ശ്രീ. കെ.സി. ഇട്ടിമാത്യു (മെമ്പര്‍)
10. ശ്രീ. കെ.യു. വര്‍ഗ്ഗീസ് മാസ്റ്റര്‍ (മെമ്പര്‍)
11. ശ്രീ. ഡോ. വിജയന്‍ (മെമ്പര്‍)
12. ശ്രീ. ക്യാപ്റ്റന്‍ വാസുദേവന്‍ നായര്‍ (മെമ്പര്‍)
13. ശ്രീ. ടി.ടി. ചേറപ്പന്‍ മാസ്റ്റര്‍ (മെമ്പര്‍)
തെരഞ്ഞെടുത്ത കമ്മറ്റി യോഗം ചേര്‍ന്ന് ജനങ്ങളില്‍ നിന്ന് സഹായ വാഗ്ദാനങ്ങള്‍ സ്വീകരിക്കുകയും സമീപ പ്രദേശങ്ങളില്‍ സബ് കമ്മറ്റികള്‍ രൂപീകരിക്കുകയും ചെയ്തു. കടങ്ങോട്, ചിറ്റിലങ്ങാട് പരപ്പില്‍ എന്നിവിടങ്ങളില്‍ യോഗം ചേര്‍ന്ന് ചുമതലക്കാരേയും മെമ്പര്‍മാരേയും തെരഞ്ഞെടുത്തു. ഹൈസ്‌കൂള്‍ കേന്ദ്ര കമ്മറ്റിയും പ്രാദേശിക കമ്മറ്റി പ്രവര്‍ത്തകരും ചേര്‍ന്ന് അതത് സ്ഥലങ്ങളിലെ ഉദാരമതികളെ കണ്ട് സംഭാവനകള്‍ സ്വീകരിച്ചു.
* പാചകപ്പുര. * ലൈബ്രറി റൂം. * സയന്‍സ് ലാബ്. * ഫാഷന്‍ ടെക്‌നോളജി ലാബ്. * കമ്പ്യൂട്ടര്‍ ലാബ്. * മള്‍ട്ടീമീഡിയ തിയ്യറ്റര്‍. * എഡ്യുസാറ്റ് കണക്ഷന്‍. * എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
[തിരുത്തുക] പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
* ഭാരത് സ്‌കൗട്ട് യൂണിറ്റ്. * ബാന്റ് ട്രൂപ്പ്. * ക്ലാസ് മാഗസിന്‍. * വിദ്യാരംഗം കലാ സാഹിത്യ വേദി. * പരിസ്ഥിതി ക്ലബ്ബ് * വിവിധ ക്ലബ്ബ് യൂണിറ്റുകള്‍