48502

19 ജനുവരി 2017 ചേർന്നു
08:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48502 (സംവാദം | സംഭാവനകൾ) ('അക്ഷര വൃക്ഷം നൈഷ സിദ്ധീക്ക് ‍‍‍- ലേഖനം ശുചിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അക്ഷര വൃക്ഷം നൈഷ സിദ്ധീക്ക് ‍‍‍- ലേഖനം ശുചിത്വം ചെറുപ്പകാലം തൊട്ടേ നമ്മൾ പല രോഗങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത് . അത് കൊണ്ട് നമ്മൾ എല്ലാവരും രാവിലേയും രാത്രിയും പല്ലു തേക്കുകയും കുളിക്കുകയും വേണം . ആഴചയിൽ ഒന്നോ രണ്ടോ ദിവസം നഖങ്ങൾ മുറിച്ച് വൃത്തിയാക്കണം .കുളിച്ചു കഴിഞ്ഞാൽ അലക്കി വൃത്തിയാക്കിയ വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ . മാസത്തിൽ ഒരിക്കലെങ്ങിലും മുടിമുറിച്ച് ക്രമപ്പെടുത്തണം .കൃത്യസമയത്ത് ഉറങ്ങുകയും രാവിലെ നേരത്തേ വേണം.ഇങ്ങനെ നമ്മൾ ചെറുപ്പം തോട്ടേ നമ്മുടെ ശരീരത്തിൻറെ ചെറുപ്പവും ആരോഗ്യവും നിലനിർത്താൻ ശ്രദ്ധിക്കണം

"https://schoolwiki.in/index.php?title=ഉപയോക്താവ്:48502&oldid=809804" എന്ന താളിൽനിന്ന് ശേഖരിച്ചത്