അതി ജീവിക്കാം നമ്മുക്ക് മഹാമാരിയാം കൊറോണ എന്ന വിപത്തിനെ വീട്ടിൽ ഇരിക്കൂ കൂട്ട് കൂടാതെ കൂട്ടുകാരൊത്തു കളിക്കാതെ അതിജീവിക്കാം മുന്നേറാം ഭീതിയില്ലാതെ ജീവിക്കാം കൈകൾ കഴുകാം വൃത്തിയോടെ ചേറുക്കാം നമുക്കീ മഹാമാരിയെ...