ജി എം എൽ പി എസ് കിടങ്ങഴി/അക്ഷരവൃക്ഷം/വിരട്ടി ഓടിക്കാം ഈ മഹാമാരിയെ
വിരട്ടി ഓടിക്കാം ഈ മഹാമാരിയെ
കോവിഡ് 19 എന്ന മഹാമാരി ലോകത്തേക്ക് വന്നിട്ട് ഏകദേശം 4 മാസം പിന്നിടുന്നു. ലോകത്തെ ഒന്നാകെ വിറപ്പിച്ചു കളഞ്ഞ ഈ വൈറസിനെ പ്രതിരോധിക്കാൻ മരുന്ന് കണ്ടെത്തിയില്ല എന്നതാണ് ഇതിന്റെ മറുവശം. എങ്കിലും ആരോഗ്യപരിവർത്തകരും ഡോക്ടർമാരും മറ്റു ജീവനക്കാരുടെയും കഠിന പ്രവർത്തന ഫലമായി കേരളം മുതൽ ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും ഇന്ന് ഇതിനെരിരെ പൊരുതുകയാണ്.
|