15:02, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13925(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ! | color=3 }} <center> <poem> കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്നൊരു രോഗം
നാടിനീ ശാപം രോഗം
ഈ രോഗം ഇല്ലാതാക്കാൻ
ഒറ്റക്കെട്ടായി പൊരുതാം
ഈ മഹാമാരിയെ
ഒന്നിച്ച് തോൽപ്പിക്കാം എന്നന്നേക്കും
ആയിരം ജീവനുകൾ
കവർന്ന കൊറോണയെ
തുരത്താം ഒന്നിച്ച് ഒന്നായി
നാടിനെ രക്ഷിച്ചീടാം
കൈകളിൽ ഹാൻഡ് വാഷ് ഇടാം
മുഖത്ത് മാസ്ക് അണിയാം
സാമൂഹ്യ അകലവും
പാലിച്ചീടാം നമുക്ക്