മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/കൊറോണ!

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ!

കൊറോണ എന്നൊരു രോഗം
നാടിനീ ശാപം രോഗം
ഈ രോഗം ഇല്ലാതാക്കാൻ
ഒറ്റക്കെട്ടായി പൊരുതാം
ഈ മഹാമാരിയെ
ഒന്നിച്ച് തോൽപ്പിക്കാം എന്നന്നേക്കും
ആയിരം ജീവനുകൾ
കവർന്ന കൊറോണയെ
തുരത്താം ഒന്നിച്ച് ഒന്നായി
നാടിനെ രക്ഷിച്ചീടാം
കൈകളിൽ ഹാൻഡ് വാഷ് ഇടാം
മുഖത്ത് മാസ്ക് അണിയാം
സാമൂഹ്യ അകലവും
പാലിച്ചീടാം നമുക്ക്

സൻമയ
2 B മുക്കോത്തടം എൽ പി സ്കൂൾ, കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത