22:57, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പ്രതിരോധിക്കാം ഭയമില്ലാതെ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വന്നു കഴിഞ്ഞു ഭീഷണിയായ്
വലിയൊരു വിപത്തായ്
തടുത്തു നിൽക്കാൻ പേടിയായ്
തൊട്ടടുത്തെത്തീ മരണം
പട പൊരുതി വിജയിച്ചിട്ടുണ്ട്
പ്രളയത്തെയും നിപ്പയെയും തടുത്തിട്ടുണ്ട്
ആ നമുക്കെന്തിനാ പേടി
വീട്ടിലിരുന്ന് തടുക്കാം
ഭയമില്ലാതെ പ്രതിരോധിക്കാം
ഒറ്റ കെട്ടായി