ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
36039-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36039
യൂണിറ്റ് നമ്പർLK/2018/36039
അംഗങ്ങളുടെ എണ്ണം37
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ലീഡർവരുൺ ദിലീപ്
ഡെപ്യൂട്ടി ലീഡർആദിത്യാവിനോദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഉമാദേവി ബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഉഷാകുമാരി ആർ
അവസാനം തിരുത്തിയത്
04-07-202436039

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 7769 അഹദ് എസ് 9
2 7770 സഹദ് എസ് 9
3 7771 ആര്യാ സുരേഷ് 9
4 7772 ലക്ഷ്മി എം 9
5 7773 ശ്രീജു ബി എസ് 9
6 7774 രതിൻകൃഷ്ണൻ 9
7 7775 ഹരികൃഷ്ണൻ 9
8 7779 അസ്ന അൻസാരി എ 9
9 7781 അസ്ന എസ് 9
10 7783 അസ് ലം എസ് 9
11 7824 മുഹമ്മദ് ഷാഫി 9
12 7878 വൈഷ്ണവി രാജേഷ് 9
13 7880 ആരോൺ റെജി 9
14 7923 മുഹമ്മദ് യാസിഫ് നാസർ 9
15 7926 വരുൺ ദിലീപ് 9
16 7927 വൈഷ്ണവ് എം 9
17 7928 ആലിയ നൗഷാദ് 9
18 7929 അയന സുനിൽ 9
19 7944 സനുഷ എസ് 9
20 7945 പ്രണവ് പി 9
21 7949 പി ജി ജയബാല 9
22 7989 നിവേദ്യ വിനോദ് 9
23 7999 നിധിൻകുമാർ 9
24 8000 ആദിത്യ വിനോദ് 9
25 8001 ഹന്ന മറിയം റിജു 9
26 8041 ഷോബൽ ബിനു 9
27 8055 ഫിലോസ് ടോം മാത്യൂ 9
28 8056 അലൻ ഗീവർഗ്ഗീസ് റെജി 9
29 8059 ജോയൽ വർഗ്ഗീസ് 9
30 8061 ജെറിൻ വർഗ്ഗീസ് 9
31 8116 ഹൃദ്യ പി റെയ് ചൽ 9
32 8124 ദേവൻ രാജ് ആർ 9
33 8132 ഋഷിനന്ദ് എ 9
34 8133 ഷാൻ ബിനു 9
35 8138 മിഥുന എസ് എം 9
36 8174 സേതുലക്ഷ്മി എസ് 9
37 8178 സ്വാതി ആർ ദിവാകർ 9


നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ

ലഹരി വിരുദ്ധ പ്രവർത്തനം

2022 - ജൂൺ 21ന് ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിൽ പാവ നാടകം നടത്തുകയും 'വിലാപങ്ങൾക്ക് വിട' എന്ന ആശയത്തോടുകൂടി ലഹരി വിതക്കുന്ന വിപത്തുകളെക്കുറിച്ച് ക്ലാസ്സ് എടുക്കുകയും ചെയ്തു. പിന്നീട് പാവ നാടകം കുട്ടികൾക്കു മുൻപിൽ ആവിഷ്കരിച്ചു. എക്സൈസ് ഓഫീസറായ ശ്രീ. സജി സാറായിരുന്നു പാവ നാടകത്തിനു നേതൃത്വം നൽകിയത്. മറ്റ് അംഗങ്ങളായിരുന്നു പാവ നാടകം കുട്ടികൾക്കുമുന്നിൽ അവതരിപ്പിച്ചത്. ലഹരിയാൽ ഓരോ കുടുംബവും തകരുന്നു എന്ന ആശയത്താൽ മനോഹരമായ, എല്ലാവർക്കും വലിയ ഒരു സന്ദേശം നൽകുന്ന ഒരു നാടകമായിരുന്നു ഇത്. പിന്നീട് ലഹരിയെ ഉപേക്ഷിക്കുക എന്ന ആശയത്താൽ ഒരു പാട്ട് എല്ലാവർക്കും പാടിക്കൊടുക്കുകയും പഠിപ്പിച്ചുകൊടുക്കുകയും ചെയ്തു. എല്ലാവർക്കും വലിയ ഒരു സന്ദേശം നൽകിക്കൊണ്ട് വൈകിട്ട് 3:30 ന് ലഹരി വിരുദ്ധ ക്ലാസ്സ് അവസാനിപ്പിച്ചു.

അംഗത്വം

വർഗ്ഗീകരണം

സ്കൂൾതല ക്യാമ്പ്

പ്രമാണം:GSVHSS-ALP-36039-CAMPNEWS.pdf