സെന്റ് തോമസ് എൽ.പി.എസ് ഉപ്പുകുളം

14:07, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ST.THOMAS LPS UPPUKULAM (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ ഉപ്പുകുളം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌ തോമസ് എൽ പി എസ്‌  ഉപ്പുകുളം വിജ്ഞാനവും വിദ്യാഭ്യാസവും  പുരോഗതിയും തീർത്തും അപ്രാപ്യമായിരുന്ന മലയോരമേഖലയിൽ പുരോഗതിയുടെ വെള്ളിവെളിച്ചം വീശിക്കൊണ്ട്  നന്മയുടെ തിരിനാളങ്ങളായി അനേകം മക്കളെ സമൂഹത്തിന്റെ ഉന്നതധാരാരായിലേക്ക് എത്തിക്കുവാൻ വിദ്യാഭ്യാസ  പ്രവർത്തനങ്ങൾക്ക്  നവോന്മേഷവും ഊർജ്ജവും കരുത്തും  നൽകികൊണ്ട് എന്നുംവ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ടിരിക്കുന്ന കർമ്മലീത്ത  സഭയുടെ പാലക്കാട് ജയക്രി സ്റ്റോ എഡ്യൂക്കേഷൻ ഏജൻസിയുടെ  കീഴിൽ മണ്ണാർക്കാട് താലൂക്കിലെ  അലനല്ലൂർ ഗ്രാമപഞ്ചായത്തിൽ  1983 ൽ സെപ്റ്റംബർ ഒന്നാം  തീയതി സെന്റ്‌ തോമസ് എൽ പി എസ്‌  ഉപ്പുകുളം ദേശത്തു അക്ഷരജ്യോതിയായി പിറവികൊണ്ടു. കോർപ്പറേറ്റ് മാനേജരായ സി . പ്രീമ പ്രധാന അധ്യപികയായ സി  റോസറിറ്റ എന്നിവരായിരുന്നു ഈ  സ്ഥാപനത്തോടുള്ള സെന്റ് വില്യം സ്  പള്ളിയോടനു ബന്ധി ച്ചുള്ള സ്ഥലത്താണ് അക്ഷരജ്ഞാനം തുടങ്ങയത്  .

സെന്റ് തോമസ് എൽ.പി.എസ് ഉപ്പുകുളം
വിലാസം
ഉപ്പുകുളം

ഉപ്പുകുളം
,
ഉപ്പുകുളം പി.ഒ.
,
678601
,
പാലക്കാട് ജില്ല
സ്ഥാപിതം30 - 07 - 1983
വിവരങ്ങൾ
ഫോൺ04924 266852
ഇമെയിൽst.thomasIps3@gmail.com
കോഡുകൾ
സ്കൂൾ കോഡ്21865 (സമേതം)
യുഡൈസ് കോഡ്32060700116
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅലനല്ലൂർ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ123
പെൺകുട്ടികൾ90
ആകെ വിദ്യാർത്ഥികൾ213
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിസിമോൾ
പി.ടി.എ. പ്രസിഡണ്ട്ബഷീർ പി സി
എം.പി.ടി.എ. പ്രസിഡണ്ട്സാബിറ ഷിഹാബ്
അവസാനം തിരുത്തിയത്
21-01-2022ST.THOMAS LPS UPPUKULAM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മാനേജ്‌മെന്റ്

.. ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക (ഇത്തരം ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ പേജിൽ ചേർക്കുക)

ഭൗതികസൗകര്യങ്ങൾ

സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ആവശ്യമായചിത്രങ്ങൾ ചേർക്കാവുന്നതാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ/home/info/Desktop/MDMS BANK DETAILS.odt

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

സ്കൂളിലെ മുൻ അദ്ധ്യാപകർ

നേട്ടങ്ങൾ

സ്കൂളിൻറെ നേട്ടങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ആവശ്യമായചിത്രങ്ങൾ ചേർക്കാവുന്നതാണ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ഇവിടെ ചേർക്കുക

വഴികാട്ടി