സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ പാനൂർ ഉപജില്ലയിലെ കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ തൂവക്കുന്ന് ഗ്രാമത്തിലുള്ള ഗവൺമെന്റ് വിദ്യാലയമാണ് ഗവഃ എൽ .പി .സ്കൂൾ കൊളവല്ലൂർ .

ജി.എൽ.പി.എസ് കൊളവല്ലൂർ
വിലാസം
കൊളവല്ലൂർ

ഗവ : എൽ. പി. സ്കൂൾ കൊളവല്ലൂർ ,കൊളവല്ലൂർ
,
തൂവക്കുന്ന് പി.ഒ.
,
670693
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1906
വിവരങ്ങൾ
ഫോൺ0490 2466888
ഇമെയിൽgovtlpkolavallur@gmail.com
കോഡുകൾ
സ്കൂൾ കോഡ്14502 (സമേതം)
യുഡൈസ് കോഡ്32020600702
വിക്കിഡാറ്റQ64457767
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കുന്നോത്തുപറമ്പ്‌,,
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ85
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുരളീധരൻ. വി. വി
പി.ടി.എ. പ്രസിഡണ്ട്മമ്മി. കെ
എം.പി.ടി.എ. പ്രസിഡണ്ട്ജമീല. യു
അവസാനം തിരുത്തിയത്
20-01-202214502


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഗവ : എൽ . പി സ്‌കൂൾ കൊളവല്ലൂർ  :-

          കണ്ണൂർ ജില്ലയിലെ പാനൂർ സബ്ജില്ലയിലെ കുന്നോത്തുപറമ്പ് പഞ്ചായത്തിൽ തൂവക്കുന്നിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് ഗവ : എൽ പി സ്കൂൾ ,കൊളവല്ലൂർ . 1906 ൽ സ്ഥാപിതമായ ഈ സ്കൂൾ പ്രദേശത്തെ മുസ്ലിം സമുദായത്തിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് കൂവേരി അറ്റിപ്പോറ്റി കുഞ്ഞമ്മദ് ഹാജി സ്ഥാപിച്ചതാണ് .തുടക്കത്തിൽ ബോർഡ് സ്കൂൾ എന്നറിയപ്പെട്ട ഈ സ്കൂൾ ഇന്നും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .ആദ്യകാലത്ത് അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇപ്പോൾ പ്രീ പ്രൈമറിയും , ഒന്ന് മുതൽ നാല് വരെയും ക്ലാസ്സുകളാണുള്ളത് .
         2016  ൽ ഈ സ്കൂളിൻറെ പഴയ കെട്ടിടം പൊളിച്ചു രണ്ടു നില കോൺക്രീറ്റ് കെട്ടിടം പണികഴിപ്പിച്ചിട്ടുണ്ട് .ഈ വർഷം പ്രീ പ്രൈമറിയിൽ 27 കുട്ടികളും , ഒന്നു മുതൽ നാലുവരെ 74 കുട്ടികളും അധ്യയനം നടത്തുന്നു .

ഭൗതികസൗകര്യങ്ങൾ

* വാടക കെട്ടിടം -രണ്ടു നില കോൺഗ്രീറ്റ് .
  • ക്ലാസ് മുറികൾ - 20 *20 - 4 എണ്ണം (3 എണ്ണം ടൈൽസ് പാകിയത് ).
  • പ്രീ പ്രൈമറി - 20 *20 - ഒന്ന് (സിമെൻറ് ).
  • ഓഫീസ് - 20 *20 -ഒന്ന് (സിമെൻറ് ).
  • സ്കൂൾ കോംബൗണ്ടിൽ കിണർ ,മോട്ടോർ ,കുടിവെള്ള സംവിധാനം.
  • ഉച്ചഭാഷിണി ,പ്രൊജക്ടർ ,ലാപ്ടോപ്പ് ,വൈറ്റ് ബോർഡ് ,ലൈബ്രെറി .
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ടുവീതം ടോയ്‍ലെറ്റുകൾ.
  • സ്മാർട്ട് ക്ലാസ്സ്‌റൂം .
  • ഉദ്യാനം .

പാഠ്യേതര പ്രവർത്തനങ്ങൾ

                            ഓൺലൈൻ പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു നടപ്പിലാക്കിയിട്ടുണ്ട് .ജൂൺ 1 പ്രവേശനോത്സവം ഓൺലൈനായി ആഘോഷിച്ചതിനുശേഷം എല്ലാ ദിനാചരണങ്ങളും അവയുടെ പ്രാധാന്യത്തിനനുസരിച്ച്‌ വിവിധ പ്രവർത്തനങ്ങളോടെ നടപ്പിലാക്കിയിട്ടുണ്ട് .
                         പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്കൂളിൽ ഒരു തോട്ടം ,വീട്ടിലൊരു മരം പദ്ധതി ,സ്കൂൾ ഉദ്യാനം ,ശുചിത്യ സന്ദേശം ഉയർത്തിപ്പിടിച്ചു ഓൺലൈൻ ശുചിത്വോപകരണ നിർമ്മാണ ശില്പശാല ,ക്വിസുകൾ ,ഓൺലൈൻ കലോത്സവം തുടങ്ങിയവ അവയിൽ ചിലതാണ് .

മാനേജ്‌മെന്റ്

 സർക്കാർ വിദ്യാലയം (വാടക കെട്ടിടം ).

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.75899,75.63740| width=800px | zoom=12 }}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കൊളവല്ലൂർ&oldid=1348049" എന്ന താളിൽനിന്ന് ശേഖരിച്ചത്