ഗവ. എൽ. പി. എസ്. കൊണ്ണിയൂർ/അക്ഷരവൃക്ഷം/രചനയുടെ പേര്/പുള്ളിക്കോഴി

Schoolwiki സംരംഭത്തിൽ നിന്ന്
22:55, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt.LPS Konniyoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പുള്ളിക്കോഴി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുള്ളിക്കോഴി

കൊക്കരക്കോ കൊക്കരിക്കും
നല്ല പുള്ളിക്കോഴി
വാലുമുണ്ട് ചിറകുമുണ്ട്
നല്ല കു‍ഞ്ഞിക്കോഴി
മുട്ട തരും ഭംഗിയുള്ള
കു‍ഞ്ഞി പുള്ളിക്കോഴി
അരി മണികൾ കൊത്തി തിന്നും
കു‍ഞ്ഞി പുള്ളിക്കോഴി
ചിക്കി കൊത്തി തിന്നീടുന്നു
നല്ല കു‍ഞ്ഞിക്കോഴി
സന്ധ്യയായാൽ കൂട്ടിൽ കേറും
നല്ല കു‍ഞ്ഞിക്കോഴി

സൂരജ്
1 A ഗവ.എൽ പി എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത