ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/Activities/2021-22 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ/sastrarangam

Schoolwiki സംരംഭത്തിൽ നിന്ന്
20:31, 16 നവംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskgply (സംവാദം | സംഭാവനകൾ) ('==പദ്ധതി== വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും യുക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പദ്ധതി

വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും യുക്തിചിന്തയും പരിപോഷിപ്പിക്കുന്നതിനുവേണ്ടി വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിപാടി ആണു ശാസ്ത്രരംഗം. ഇതു പ്രകാരം വിദ്യാർത്ഥികൾക്കായി പ്രൊജക്ട് അവതരണം, പ്രാദേശിക ചരിത്രരചന, ശാസ്ത്ര ജീവചരിത്ര കുറിപ്പ് എന്നിവയടങ്ങുന്ന പത്തു മേഖലകളിലായിരുന്നു മത്സരം.

പങ്കാളിത്തം

വിജയികൾ

സമ്മാനാർഹമായവ