ഉള്ളടക്കത്തിലേക്ക് പോവുക

സിവിൽ എൻജിനീയറിംഗ്

Schoolwiki സംരംഭത്തിൽ നിന്ന്
11:36, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഏറ്റവും പുരാതനവും പ്രാഥമികമായ എൻജിനീയറിംഗ് വിജ്ഞാനശാഖയാണ് സിവിൽ എഞിനീയറിംഗ്. കേരളത്തിൽ സ്കൂൾതലത്തിൽ ഇത് വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ സിവിൽ കൺസ്ട്രക്ഷൻ & മെയിൻറ്റനൻസ് (സി.സി.എം.) എന്ന പേരിൽ നടത്തപ്പെട്ടുവരുന്നു. തൊഴിലന്വേഷണത്തിന് ഏറെ അനുയോജ്യമായതും സർട്ടിഫിക്കറ്റ് തലത്തിൽ നടത്തപ്പെട്ടുവരുന്നതുമായ കോഴ്സാണ് ഇത്. ഡിപ്ലോമാ തലത്തിലോ, ഡിഗ്രി തലത്തിലോ ഉന്നത പഠനത്തിന് അടിത്തറ നൽകുന്നതിനുചിതമായതാണ് ഈ വിഷയം. ലേഖകൻ: ശിവപ്രസാദ്.റ്റി.ജെ., മൊബൈൽ-9447310975


"https://schoolwiki.in/index.php?title=സിവിൽ_എൻജിനീയറിംഗ്&oldid=395311" എന്ന താളിൽനിന്ന് ശേഖരിച്ചത്