സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർഥികളിലെ കലാ-സാഹിത്യ വാസനകൾ കണ്ടെത്തുന്നതിലും വളർത്തുന്നതിലും സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി സുപ്രധാന പങ്കുവഹിക്കുന്നു. കുട്ടികളിൽ വായനാശീലം വളർത്തുക എന്നതുതന്നെയാണ് ഈ കൂട്ടായ്മയുടെ മുഖ്യ ലക്‌ഷ്യം. എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസ്സ്‌ തല പത്രക്വിസ് ാകുട്ടികൾതന്നെ നടത്തുന്നു. എല്ലാ മാസാവസാന വെള്ളിയാഴ്ചയും കുട്ടികൾ ഒന്നുചേർന്ന് അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ പത്രക്വിസ് നടത്തുന്നു.

കോവിഡ് കാലത്തെ നേർക്കാഴ്ചകൾ


കോവിഡ് കാലത്തെ നേർക്കാഴ്ചകൾ