എസ്.സി. വി.എൽ.പി.എസ്.കൊടുമൺ

Schoolwiki സംരംഭത്തിൽ നിന്ന്
20:48, 24 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38211 (സംവാദം | സംഭാവനകൾ) (സ്കൂൾ)
എസ്.സി. വി.എൽ.പി.എസ്.കൊടുമൺ
വിലാസം
.കൊടുമൺ

.കൊടുമൺ പി. ഓ,കൊടുമൺ
,
691555
സ്ഥാപിതം14 - മെയ് - 1930
വിവരങ്ങൾ
ഫോൺ04734280840
ഇമെയിൽscvlpskodumon@gmail.com
കോഡുകൾ
സ്കൂൾ കോഡ്38211 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല അടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽschool-photo.png‎
പ്രധാന അദ്ധ്യാപകൻസുജ കെ പണിക്കർ
അവസാനം തിരുത്തിയത്
24-09-202038211



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ശക്തിഭദ്രന്റെ മണ്ണ് 'ആശ്ചര്യചൂഡാമണി ' യുടെ ജന്മം കൊണ്ട് യശസ്സുയർന്ന കൊടുമൺ. പ്ളാന്റേഷൻ തൊഴിലാളികളുടെയും കർഷകത്തൊഴിലാളികളുടെയും നാട്ടിൽ, വിദ്യാതല്പരരായ ഒരുപറ്റം പൂർവ്വസൂരികൾ 1930 മെയ് 14 ാം തീയതി നാടിന് സമർപ്പിച്ച കുടിപ്പള്ളിക്കൂടമാണ് പില്ക്കാലത്ത് 1947 ൽ ഗവൺമെൻറ് ഏറ്റെടുത്തത്. അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരത്തിരുന്നാൾ ബാലരാമവർമ്മ മഹാരാജാവിനോടുള്ള ആദരസൂചകമായി ഈ സ്കൂളിന് ശ്രീ ചിത്തിരവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്തു.

                                                         പത്തനംത്തിട്ട വിദ്യാഭ്യാസ ജില്ല അടൂർ സബ് ജില്ലയിൽ കൊടുമൺ  ഗ്രാമപ‍ഞ്ചായത്തിൽ  പതിമൂന്നാം വാർഡിൽ കൊടുമൺ  ഠൗണിൽ സ്ഥിതി ചെയ്യുന്ന ജി എസ് സി വി എൽ പി സ്കൂൾ ഇന്ന് നവതിയുടെ നിറവിലാണ്. പ്രീപ്രൈമറി  മുതൽ നാലാം ക്ളാസ് വരെ ഏകദേശം 240 ൽപരം കുട്ടികൾ പഠിക്കുന്നു. പഠനത്തോടൊപ്പം  കലാ- കായിക,  സാംസ്കാരിക മേഖലകളിൽ ഉന്നതശ്രേണിയിൽ നില്ക്കുന്ന സ്കൂൾ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയമായി പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

.

"https://schoolwiki.in/index.php?title=എസ്.സി._വി.എൽ.പി.എസ്.കൊടുമൺ&oldid=990624" എന്ന താളിൽനിന്ന് ശേഖരിച്ചത്