ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
09:41, 20 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/ലോകം എന്ന താൾ എ.എം.എൽ.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/ലോകം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകം


മനുഷ്യരെ കൊല്ലാൻ
മത്സരബുദ്ധിയിൽ
മാരകായുധം നിർമ്മിച്ചൊരുലോകം.....
കണ്ണിൽ കാണാത്ത വൈറസിന് മുന്നിൽ
കണ്ണീരൊപ്പാൻ
കഴിയാതേ....
കരയുകയാണീ ഈ ലോകം
വൈറസില്ലാത്തൊരു ലോകം തീർക്കാൻ
കരുതലോടെ കൈകൾ കോർക്കാം
അതിജീവനത്തിനായി
അധികാരികളുടെ
നിർദേശങ്ങൾ പാലിക്കാം.
 

ഹാഷിം റഹ്മാൻ
4 ബി എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 08/ 2025 >> രചനാവിഭാഗം - കവിത