(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകം ഇന്ന്
തിരക്കു പിടിച്ച ജീവിതം
ഒന്നിനും സമയമില്ലായിരുന്നു
പരസ്പരം സംസാരിയ്ക്കാൻ..
പക്ഷേ.......
കോവിഡെന്ന മഹാമാരി
ലോകമാകെ പടർന്നപ്പോൾ..
പരക്കെ പാച്ചിലോ ഇല്ല,
വീടിൻ അകത്തളങ്ങളിൽ
തളച്ചിട്ടു ഓരോ തിരക്കുകളേയും.