(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനുഷ്യനൊരു പാഠം
പ്രളയം വന്നതെങ്ങനെയാണ്?
നമ്മുടെ ക്രൂരതയാണല്ലോ
നിപ്പ വന്നതെങ്ങനെയാണ്
വവ്വാലുകളിൽ നിന്നല്ലോ
ഇപ്പോൾ വന്നൊരു കൊറോണയും
മാരകമായൊരു വൈറസ്
വൃത്തിയില്ലായ്മയും ശുചിത്വമില്ലായ്‌മയും
അത്യാർത്തിയും മനുഷ്യന്
ഓരോ ദുരന്തവും വരുത്തുന്നു