പ്രളയം വന്നതെങ്ങനെയാണ്? നമ്മുടെ ക്രൂരതയാണല്ലോ നിപ്പ വന്നതെങ്ങനെയാണ് വവ്വാലുകളിൽ നിന്നല്ലോ ഇപ്പോൾ വന്നൊരു കൊറോണയും മാരകമായൊരു വൈറസ് വൃത്തിയില്ലായ്മയും ശുചിത്വമില്ലായ്മയും അത്യാർത്തിയും മനുഷ്യന് ഓരോ ദുരന്തവും വരുത്തുന്നു
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കവിത