എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/മനുഷ്യനൊരു പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യനൊരു പാഠം

പ്രളയം വന്നതെങ്ങനെയാണ്?
നമ്മുടെ ക്രൂരതയാണല്ലോ
നിപ്പ വന്നതെങ്ങനെയാണ്
വവ്വാലുകളിൽ നിന്നല്ലോ
ഇപ്പോൾ വന്നൊരു കൊറോണയും
മാരകമായൊരു വൈറസ്
വൃത്തിയില്ലായ്മയും ശുചിത്വമില്ലായ്‌മയും
അത്യാർത്തിയും മനുഷ്യന്
ഓരോ ദുരന്തവും വരുത്തുന്നു

മുഹമ്മദ് റസിൻ . കെ കെ
1 B എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കവിത