ഉള്ളടക്കത്തിലേക്ക് പോവുക

എ യു പി എസ് കുണ്ടാർ/അക്ഷരവൃക്ഷം/ Koronokkalam

Schoolwiki സംരംഭത്തിൽ നിന്ന്
18:36, 20 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ യു പി എസ് കുണ്ടാർ ಎ.ಯು.ಪಿ.ಎಸ್.ಕುಂಟಾರ್/അക്ഷരവൃക്ഷം/ Koronokkalam എന്ന താൾ എ യു പി എസ് കുണ്ടാർ/അക്ഷരവൃക്ഷം/ Koronokkalam എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Koronokkalam
 


കൊറോണാക്കാലം ഈ നാഷക്കാലം.... മനുഷേറെയെല്ലാരും ഒന്ന് പോലെ ...
 കാറില്ല ബസ്സില്ല ലോറിയില്ല തീവണ്ടിയും ഇല്ല.... ഒന്നും ഇല്ലാത്ത കൊറോണാക്കാലം.... ട്രാഫിക്കുകൾ ഇല്ലാത്ത കൊറോണാക്കാലം റോഡിലും യപ്പോ ഴും ആളുമില്ല.... സമയത്തിനും ഒട്ടും വിലയുമില്ല.... (2) നീല നിറമുള്ള മാസ്‌കെവെച്ചേ എല്ലാരും കാണാൻ ഒന്ന് പോലെ.... കുറ്റം പറയാൻ ഒന്നുമെങ്കിലും വായ തുറക്കാൻ ആർക്ക് പറ്റും.... (2)കാണാൻ കഴിയില്ല കേൾക്കാനും കഴിയില്ല കാട്ടി കൂട്ടുന്നതും പറയാൻ കഴിയുന്നില്ല.... (2)(കൊറോണാക്കാലം )

Ayshath AfeefaS. P
7 A എ യു പി എസ് കുണ്ടാർ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 10/ 2025 >> രചനാവിഭാഗം - കവിത