എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/വ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
21:58, 9 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗേൾസ് എച്ച് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/വ്യാധി എന്ന താൾ എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/വ്യാധി എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title: As per sampoorna)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യാധി

കൊറോണ എന്ന മഹാമാരിയെ
ഒരുമിച്ച് നേരിടും നാം
കിരീടം പോലെ തലയിൽ കയറും
നമ്മെ കൊതിപ്പിക്കും
അതിനു ശേഷം നമ്മെ രോഗിയാക്കും ...!
രോഗികൾ ഒരുപാട് മരണങ്ങൾ ഒരു പാട്
നാം എന്തു ചെയ്യും ...
കേരളത്തിൽ തന്നെ പല മേഖലകളായി തരം തിരിക്കുന്നു
എന്തു കഷ്ടപ്പാടിത് നാം നേരിടുന്നു
എങ്കിലും ഒരാശ്വാസം പലരും
രോഗമുക്തരാകുന്നു
എങ്കിലും ഒരു കാര്യം പറയുന്നു
മരണത്തിൻ്റെ കീഴിൽ അകപ്പെടരുത്...!
നമ്മെ രക്ഷിക്കും ആരോഗ്യ പ്രവർത്തകരക്കായി
നമുക്ക് പ്രാർത്ഥിക്കാം...
ലോകം മുഴുവൻ ഇതിനെ അതിജീവിക്കും
ഉയിർത്തുപ്പാട്ടിൻ്റെ കാകളി മുഴങ്ങുന്നു
എന്നും നാം അതിജീവിക്കും പോലെ
ഇതിനെയും നാം അതിജീവിക്കും
അതിജീവനം അതിജീവനം അതിജീവനം
ഇനിയും നാം അതിജീവിക്കും...
കൊറോണ എന്ന മഹാമാരിയെ ഒരുമിച്ചു നേരിടും നാം
ഒരുമിച്ചു നേരിടും നാം
ഒരുമിച്ചു നേരിടും നാം ...!

അഞ്ചിമ
8 C ഗേൾസ് എച്ച് എസ്സ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - mtjose തീയ്യതി: 09/ 10/ 2024 >> രചനാവിഭാഗം - കവിത