(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണക്കെതിരെ
ചെറുത്തു നിൽക്കാം...
പ്രതിരോധിക്കാം...
കൈകൾ കഴുകാം...
മാസ്ക് ധരിക്കാം....
ഒത്തിരി അകലം പാലിക്കാം
ഒത്തൊരുമിക്കൽ ഒഴിവാക്കാം
വീട്ടിൽ കഴിയാം പ്രാർത്ഥനയോടെ
പേടിക്കേണ്ട തുരത്താം നമുക്ക്
ജാഗ്രതയോടെ : മുന്നേറാം...