ഗവ.എച്ച്.എസ്.എസ് തെങ്ങമം
{{Infobox School |
പത്തനംതിട്ട ജില്ലയിത്‍ പള്ളിക്കത് ഗ്രാമപഞ്ചായത്തിത്‍ 21- വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നഗവ.ഹയ.സെക്കന്‍ഡറി സ്കൂള്‍ 1974 ല്‍ സ്ഥാപിതമായി. പൊതുമേഖലയില്‍ മാത്രമേ സ്കുളുകള്‍ അനുവദിക്കുകയുള്ളൂ എന്ന അന്നത്തെ ഗവ. നയം അനുസരിച്ച് , ശ്രീ. തെങ്ങമം ബാലകൃഷ്ണന് എം.എല്‍.എ യാണ് സ്കൂള്‍ സ്ഥാപനത്തിന് മുന്‍ കൈയെടുത്തത്. സ്കൂളിന് സ്ഥലം നല്‍കിയത് തോട്ടുവാ ഭരണിക്കാവ് ദേവീക്ഷേത്ര ട്രസ്ററ് ചെയര്മാന് ആയിരുന്ന,പള്ളിക്കല്‍ ബംഗ്ളാവില്‍ ശ്രീ.പങ്കജാക്ഷന് ഉണ്ണിത്താന് ആണ്. സ്കൂള്‍ സ്പോണ്സറിംഗ് കമ്മിററി നിര്‍മിച്ചു നല്കിയ 120 അടി താല്കാലിക കെട്ടിടത്തില്‍ ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു.
പത്തനംതിട്ട ജില്ലയിലെ തെങ്ങമം,തോട്ടുവാ,കൈതയ്കല്‍, ചെറുകുന്നം,ഇളംപള്ളില്‍, എന്ന എന്നി പ്രദേശങ്ങളും ഈ സ്കൂളിന്റെ പ്രാന്തപ്രദേശങ്ങളാണ്.. തെങ്ങമം. യു. പി. എസ്,
മുണ്ടപ്പള്ളി . എസ്.കെ.വി. യു. പി. എസ് . പോരുവഴി ററി. കെ. ഡി. എം . യു.പി. എ. സ്., ആനയടി. ആര്. കെ. യു. പി. എസ്. എന്നിവ ഈ സ്ഥാപനത്തിന്റെ ഫീഡിംഗ് സ്കൂളുകളാണ്.സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പ്രദേശത്താണ് സ്കുള് പ്രവര്‍ത്തിക്കുന്നത്. ഭൂരിപകഷം ജനങ്ങളും കര്‍ഷകരും കര്ഷകതൊഴിലാളികളും, കശുാഅണ്ടി മേഖലയില്‍ പണിയെടുക്കുന്നവരുമാണ് .2004-05 അദ്ധ്യയന വര്‍ഷത്തില്‍ അടുര്‍ എം.എല്‍.എ ശ്രീ.തിരുവന്ചൂര് രാധാക്രിഷ്ണന്റെ ശ്രമഫലമായി ഈ സ്ഥാപനത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. പ്ളസ് വണ്‍, പ്ളസ് ടു, വിഭാഗങ്ങളിലായി 2 ബാച്ചുക്ളില് ആയി നാലു ക്ളാസുകള്‍ ഉണ്ട്.
{{Infobox School
| സ്ഥലപ്പേര്=തെങ്ങമം
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂള്‍ കോഡ്= 38105
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1974
| സ്കൂള്‍ വിലാസം= തെങ്ങമം പി.ഒ,
പത്തനംതിട്ട
| പിന് കോഡ്= 690522
| സ്കൂള്‍ ഫോണ്‍= 04734288071
| സ്കൂള്‍ ഇമെയില്‍= ghsstgm@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://
| ഉപ ജീല്ലഃഅടുര്
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 126
| പെൺകുട്ടികളുടെ എണ്ണം= 124
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 250
| അദ്ധ്യാപകരുടെ എണ്ണം= 12
| പ്രിന്‍സിപ്പല്‍= എം അഷ്രഫ്
| പ്രധാന അദ്ധ്യാപകന്= എ.അനിത
| പി.ടി.ഏ. പ്രസിഡണ്ട്= ഉണ്ണിക്ക്യഷ്ണ൯ നായ൪
സ്കൂള്‍ ചിത്രം=38105.jpg |
}'=' GOVERNMENT H.S.S THENGAMAM}