ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/മണ്ണ്

Schoolwiki സംരംഭത്തിൽ നിന്ന്
09:47, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മണ്ണ്

എങ്ങു പോയി എങ്ങു പോയി
വൻ കുന്നുകളൊക്കെയും
എങ്ങു പോയി എങ്ങു പോയി
വൻകാടുകളൊക്കെയും
ഒഴുകും നദീ തൻ പാട്ടിനിടർച്ചയായ്-.....
കുയിൽ തൻ ചരമഗീതവുമായ് ...
ചെകുത്താൻ്റെ നാടായി മാറുന്നു ....
മായുന്നു ....

അർച്ചന
8 A ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത