(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗങ്ങളെ അകറ്റാം
വരല്ലേ രോഗങ്ങൾ
എടുക്കാം മുൻകരുതൽ
നല്ല ശീലങ്ങൾ പാലിക്കാം
നന്നായ് കളിച്ചീടാം
വ്യായാമം ചെയ്തീടാം
കൃത്യമായ് ഉറങ്ങീടാം
എന്നും പഠിച്ചീടാം
ലോകത്തെ രക്ഷിക്കാൻ
നമ്മുടെ നാടിനെ രക്ഷിക്കാൻ
കുഞ്ഞുതലമുറയെ കാത്തീടാൻ
കരുതലോടെ നിന്നീടാം
നന്മയോടെ ജീവിക്കാം