ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ കൊറോണക്കാലം ..

21:37, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം ..

കൊറോണക്കാലം ഇത് കോവിഡ് കാലം
   പുറത്തിറങ്ങാൻ മാസ്ക് വേണം
   കൊറോണക്കാലം ഇത് കോവി ഡ് ക്കാലം
   ആരോഗ്യത്തിൽ ശ്രദ്ധ വേണ്ടൊരു കാലം
    കൊറോണകാലം ഇത് കോവി ഡ് കാലം
   സോപ്പും മാസ്കും കൂട്ടിനെത്തിയ കാലം
  കൊറോണക്കാലം ഇത് കോവി ഡ് കാലം

 



ആത്രേയ ബിനീഷ്
2B ഗവ.എൽ.പി.എസ്. വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത