ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം/മാറുന്ന പരിസ്ഥിതി

00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം/മാറുന്ന പരിസ്ഥിതി" സം‌രക്ഷിച്ചിരിക്കുന്നു: schoo...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാറുന്ന പരിസ്ഥിതി

ഇന്നു നാം കാണുന്ന ചുറ്റുപാടെല്ലാം
നാളെ നാം
കാണുന്നു
തികച്ചും
വിത്യസ്തമായി

ഇന്നു നാം കേൾക്കുന്ന
പക്ഷിയുടെ ചിലച്ചിലുകളെല്ലാം
നാളെ നാം കേൾക്കുന്ന
തികച്ചും രോദനങ്ങളായി

ഇന്നു നാം അറിയുന്ന പരിസ്ഥിതി
നാളെയിത
മനുഷ്യനാൽ
ചൂഷണം
ചെയ്യപ്പെടുന്നു

ഇന്നത്തെ പച്ചപ്പ്
നിറഞ്ഞ പരിസ്ഥിതി
നാളെയിത
പല വിധ ചുഷണങ്ങളിൽ
അകപ്പെട്ട്
നശിക്കാനായി ഒരുങ്ങുന്നു
 

ALEENA SAJU
9A ആശ്രമം എച്ച്.എസ്.എസ്
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത