ബി ജെ ബി എസ് കാലടി/അക്ഷരവൃക്ഷം/ ഒരു കൊറോണ സന്ദേശം

Schoolwiki സംരംഭത്തിൽ നിന്ന്
20:33, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണ സന്ദേശം

ലോക് ഡൗൺ തീരുന്നതുവരെ വീടാണു നമ്മുടെ ലോകം മുറ്റമാണ് നമ്മുടെ ജിം ' റ്റി.വി ആണ് നമ്മുടെ സിനിമ കൊട്ടക. പൂജാമുറിയാണ് ആരാധനാലയം അടുക്കള ആണ് റസ്റ്റോറൻ്റ് പച്ചവെള്ളമാണ് ലഹരി ലായനി മൊബൈൽ ആണ് നമ്മുടെ സംവേദന മാധ്യമം പക്ഷെ ഒരുങ്ങേണ്ടതുണ്ട് ഉയിരിനായി.......... പട്ടിണി എങ്കിൽ പട്ടിണി നിന്നെ വീട്ടിൽ കയറ്റുന്ന പ്രശ്നമില്ല നീ പോ മോന കൊറോണേ

ഹരിശങ്കർ ജയകുമാർ
3 A ബി.ജെ.ബി.എസ്. കാലടി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം