ഉള്ളടക്കത്തിലേക്ക് പോവുക

എസ്. എൻ. വി. യു. പി. എസ്. മരുതമൺപള്ളി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എസ്. എൻ. വി. യു. പി. എസ്. മരുതമൺപള്ളി/അക്ഷരവൃക്ഷം/അതിജീവനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proj...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

                         
 കേരളമെന്നൊരു കൊച്ചുനാട്ടിൽ
ഭീതി പരത്താൻ ഓടിയെത്തി
കൊറോണ എന്നൊരു കൊച്ചു വീരൻ,
കിരീടമില്ലാത്ത രാജാവ് ആയി ചമയുന്നു കൊറോണ വൈറസ് ഇതാ.
മനുഷ്യരെല്ലാം അകത്തിരുന്നു.
പക്ഷിമൃഗാദികൾ പുറത്തിരുന്നു.
ചിന്തിക്കാനുള്ള ഒരു കാലമായി കാണുന്നു ഞാനീ ലോക്ക് ഡൗൺ നെ.
ശുചിത്വ ത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ,
കൊറോണ കാലവും സാക്ഷിയായി.
ഏറെനേരം ഞാൻ വായിച്ചിരുന്നു അതിജീവനത്തിന്റെ പാഠഭാഗം.
ഭീതിയെ കാറ്റിൽപറത്തി ടാം കൂട്ടരേ
ഇത് പേടിപ്പെടുത്തുന്ന കാലമല്ല.
പേടി അകറ്റി ജീവിക്കാൻ ഒരു പ്രേരണ കിട്ടും
ഈ സ്വർഗ്ഗ നാട്ടിൽ.
 

മയൂരി. എ. എസ്.
6എ എസ് എൻ വി യു പി എസ് മരുതമൺ പള്ളി.
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത