എ.എം.യു.പി.എസ് ആട്ടീരി/അക്ഷരവൃക്ഷം/ആരോഗ്യകേരളം
ആരോഗ്യകേരളം
ഇന്ന് ലോകം കണ്ട ഏറ്റവും വലിയ ഒരു പ്രശ്നമാണ് മനുഷ്യർ നേരിട്ട് കൊണ്ടിരിക്കുന്ന പരിസ്ഥിതി ശുചിത്വമില്ലായിമ്മ. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്ക് തള്ളി കയറുമ്പോൾ പ്രകൃതി ചൂഷണം നേരിടുന്നു. നമ്മുടെ വീടും, പരിസരവും, ഗ്രാമങ്ങളും, നഗരങ്ങളും വൃത്തിഹീനമായി കിടക്കുമ്പോഴും മറ്റു സുഖ സൗകര്യങ്ങൾ തേടി പോകുന്ന നാം നേരിടുന്നതു വലിയൊരു ആപത്തിലേക്ക് ആണെന്ന് മനുഷ്യർ തിരിച്ചറിയുന്നില്ല.ഇതിനുള്ള പ്രതിവിധികൾ കണ്ടെത്തി കൊണ്ടിരിക്കുകയാണ് ഇന്ന് ലോകം മുഴുവൻ. മനുഷ്യന്റെ നിലനിൽപ്പിന് പോലും ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ് ഈ അവസ്ഥ. മഹാത്മ ഗാന്ധി സ്വപ്നം കണ്ട ഗ്രാമ സ്വരാജ്, ശുചിത്വം എന്നിവ നമുക്ക് വീണ്ടും ഉയർത്തി കൊണ്ടു വരാം.. "ജയ്ഹിന്ദ് "
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം