എ.എം.എൽ.പി.എസ്.പൂന്താവനം/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്.പൂന്താവനം/അക്ഷരവൃക്ഷം/ കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


    ജീവിതമാകൂന്ന നൗകത൯
          കൊടുംകാറുമായി വന്നൊരു പേമാരി
               കുറെജീവ൯ നിലച്ചു പോയി
                 കുറെപേ൪ അനാഥരായി
                 കൊറോണത൯ പേമാരി
              ജീവിച്ചു തുടങ്ങിയ പൈതങ്ങളും
       സ്നേഹിച്ചുതുടങ്ങിയ അചഛനമ്മമാരും
        മതിയാവാറായോ കൊറോണത൯
                പേമാരി…….

 

അനഘ
3 A A.M.L.P.S POONTHAVANAM
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത