എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/മുറ്റത്തെ പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/മുറ്റത്തെ പൂന്തോട്ടം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുറ്റത്തെ പൂന്തോട്ടം

ഞങ്ങൾക്കുണ്ടേ ചങ്ങാതികളേ
പുരമുറ്റത്തൊരു പൂന്തോട്ടം
ചെത്തിച്ചെടികളും ചേമന്തികളും
പൂത്തുവിളങ്ങും പൂന്തോട്ടം
പിച്ചിപ്പൂവും പിച്ചകമൊട്ടും
ചിരിതൂകുന്നൊരു പൂന്തോട്ടം
കായാനുവും താഴന്പുവും
ചാഞ്ചാടുന്നൊരു പൂന്തോട്ടം
ഞങ്ങൾക്കുണ്ടേ ചങ്ങാതികളേ
പുരമുറ്റൊത്തുരു പൂന്തോട്ടം
പൂത്തുന്പികളും പൂന്പാറ്റകളും
നൃത്തം വെയ്ക്കും പൂന്തോട്ടം
 

അനീറ്റ പി അനിയൻ കുഞ്ഞു
9A മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത