ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/ശുചിത്വപാഠം

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/ശുചിത്വപാഠം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last s...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വപാഠം


ഒരിടത്ത് ഒരു അമ്മു എന്ന കുട്ടി ഉണ്ടായിരുന്നു. അവളെ കാണാൻ നല്ല ചന്തമായിരുന്നു. എന്നാൽ അവൾക്ക് വൃത്തിയില്ലായിരുന്നു. ഒരു ദിവസം അവൾ മണ്ണിൽ കളിച്ചു. അന്ന് അവൾ കൈ കഴുകാതെ ഭക്ഷണം കഴിച്ചു. അപ്പോൾ അവർക്ക് വയറുവേദനയായി. അവൾ ഡോക്ടറുടെ അടുത്ത് പോയി.ഡോക്ടർ അവളെ സൂചി കുത്തി. അവൾ വേദനിച്ചു കരഞ്ഞു . പിന്നെ അവൾ കൈകഴുകാതെ ഭക്ഷണം കഴിച്ചിട്ടേയില്ല.


ആയിശ റിദ .പി
2 B എ.എം എൽ.പി .സ്കൂൾ കടുവള്ളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ