ജി.യു.പി.എസ്.കോങ്ങാട്/അക്ഷരവൃക്ഷം/തുരത്തി ഓടിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുരത്തി ഓടിക്കാം

കൊറോണ വന്നു
കൊറോണ വന്നു
ഭീതിയിലാഴ്ത്തി
ഭീതിയിലാഴ്ത്തി
പനിയും വന്നു
ചുമയും വന്നു
ശ്വാസം മുട്ടലുമൊപ്പം വന്നു
ആളുകൾ വന്നു
കടയിൽ നിന്നു
തിരക്ക് കൂട്ടി
കൊറോണ വന്നു

ഒറ്റയ്ക്കൊറ്റയ്ക്ക് .....
എന്നാൽ
ഒറ്റക്കെട്ടായി നിന്നാൽ
പമ്പകടത്താം കൊറോണയെ

ജഗന്നാഥ്‌ എസ്‌
3C ജി യു പി സ്‌കൂൾ കോങ്ങാട്
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത