നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/ ആരോഗ്യശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:48, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് കോവൂർഎൽ പി എസ്/അക്ഷരവൃക്ഷം/ ആരോഗ്യശീലങ്ങൾ എന്ന താൾ നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/ ആരോഗ്യശീലങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യശീലങ്ങൾ

ഒരു ദിവസം അപ്പു ചെളിയിൽ കളിക്കുകയായിരുന്നു.അത് കണ്ട അവൻറെ അമ്മ അവനോട് പറഞ്ഞു;. “എടാ…നീയെന്താണീ കാണിക്കുന്നത്,നിനക്ക് എന്തെങ്കിലും അസുഖം വരും.’’ പക്ഷെ അവൻ അമ്മ പറഞ്ഞത് കേട്ടില്ല.കളി കഴിഞ്ഞ് അവൻ സോപ്പ് ഉപയോഗിച്ച് കുളിച്ചില്ല.അവന് ചൊറിയാൻ തുടങ്ങി.അപ്പോൾ ആണ് അവന് അമ്മ പറഞ്ഞത് മനസ്സിലായത്.പിന്നീട് അവൻ ശുചിത്വം പാലിക്കാൻ തുടങ്ങി.

ആൻവിയ പ്രകാശ്
4 A കോവൂർ.എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കഥ