എ.എം.എൽ.പി.എസ്. ഓമാനൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതിമലിനീകരണം

00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. ഓമാനൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതിമലിനീകരണം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Projec...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിമലിനീകരണം

നാം ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് പരിസ്ഥിതിമലിനീകരണം. വാഹനങ്ങളിൽ നിന്നുള്ള പുക, മാലിന്യങ്ങൾ കത്തിക്കുന്നത്, നിരത്തിലെ പൊടിപടലങ്ങൾ ഇതെല്ലാം നാം അനുഭവിക്കുന്നു. മനുഷ്യൻ മരങ്ങളെല്ലാം വെട്ടി മുറിക്കുന്നു. മരങ്ങളിൽ നിന്നും ഉള്ള ഓക്സിജനാണ് നമ്മൾ ശ്വസിക്കുന്നത് എന്ന് നാം മറന്നു. കുളങ്ങളും, തോടുകളും, വയലുകളും മനുഷ്യൻ മണ്ണിട്ട് മൂടി ഇല്ലാതാക്കി. ജൂൺ 5 നാം പരിസ്ഥിതി ദിനമായി ആചരിക്കുന്നു. അന്തരീക്ഷവായു പോലും നാം മലിനപ്പെടുത്തുന്നു. ജനങ്ങൾ മരങ്ങൾ വച്ചുപിടിപ്പിക്കുക, പരിസ്ഥിതി സംരക്ഷിക്കുക

ശ്രീരാഗ് എം
4 B എ.എം.എൽ.പി.എസ്. ഓമാനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം