ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തഴവ/അക്ഷരവൃക്ഷം/മാരി യോട് വിട

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തഴവ/അക്ഷരവൃക്ഷം/മാരി യോട് വിട" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Akshara...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാരി യോട് വിട

മാരി യായി വന്നുവോ
 ലോകമെങ്ങും എങ്കിലും
 ജാഗ്രതയോടെ ഞങ്ങൾ
 നിന്നിടും ഗൃഹത്തിലും
 ഹസ്ത ശുദ്ധിയോടെ
 ഞങ്ങൾ ഒറ്റക്കെട്ടായി
 പൊരുതിടും
 ജാതിയില്ല മതവുമില്ല
 ഭയവുമില്ല ഞങ്ങളിൽ
 ആശുഗത്തിലൂടെയല്ല
 മാരി വന്നുചേർന്നത്
 കരുതലോടെ അകന്നിരുന്ന്
 മാരിയെ തുരത്തിടാം

ആര്യ. ആർ
8 D ഗവ. ഗേൾസ് എച്ച്.എസ്സ്.എസ്സ് തഴവ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത