ഉള്ളടക്കത്തിലേക്ക് പോവുക

ഒ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി/അക്ഷരവൃക്ഷം/കാലം

Schoolwiki സംരംഭത്തിൽ നിന്ന്
21:07, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഓ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി/അക്ഷരവൃക്ഷം/കാലം എന്ന താൾ ഒ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി/അക്ഷരവൃക്ഷം/കാലം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാലം      

പുഴകൾ വഴിമാറിപ്പോകുന്ന കാലമായ്..
കരകൾ കടലിലേക്കലിയുന്ന കാലമായ്..
കാറ്റുകൾ കലിതുള്ളിപ്പായുന്ന കാലമായ്..
സൂര്യൻ കനൽത്തുപ്പി നീങ്ങുന്ന കാലമായ്..
പുഴകൾ വിഷം ചീറ്റിയൊഴുകുന്ന കാലമായ്..
രോഗം മനുഷ്യനെ മായ്ക്കുന്ന കാലമായ്..
കുടിനീരിനായ് ജനം പായുന്ന കാലമായ്..
മനുഷ്യന്റെ ചെയ്തികൾ അതിരറ്റു പോയപ്പോൾ
കാലം
=====

പുഴകൾ വഴിമാറിപ്പോകുന്ന കാലമായ്..
കരകൾ കടലിലേക്കലിയുന്ന കാലമായ്..
കാറ്റുകൾ കലിതുള്ളിപ്പായുന്ന കാലമായ്..
സൂര്യൻ കനൽത്തുപ്പിനീങ്ങുന്ന
കാലമായ്..
പുഴകൾ വിഷം ചീറ്റിയൊഴുകുന്ന കാലമായ്..
രോഗം മനുഷ്യനെ മായ്ക്കുന്ന കാലമായ്..
കുടിനീരിനായി ജനം പായുന്ന കാലമായ്..
മനുഷ്യന്റെ ചെയ്തികൾ അതിരറ്റു പോയപ്പോൾ
കാലം മറുപടി നൽകുന്ന കാലമായ്...
മനുഷ്യാ നീ മാറേണ്ട കാലം കടന്നുപോയ്..
കാലത്തിൻ തീക്കണ്ണ് താങ്ങാൻ കഴിയാതെ
മരണം കൊടുമ്പിരി കൊള്ളുന്ന കാലമായ്......

 

സാംവേദ്
III ഓ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത