(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കനിവു തരുന്ന മഴ
കനിവു തരുന്ന മഴ
കനിവുതരുന്ന മഴ
ആഹാ കനിവുതരുന്ന മഴ
സ്കൂളിൽ പോകും നേരമതാ
വയലിലെ വെളളം പൊങ്ങുന്നു
കനിവുതരുന്ന മഴ
ആഹാ കനിവുതരുന്നമഴ
അമ്മേ അമ്മേ എന്നു വിളിച്ചു
കുടയും ചൂടി നടക്കും ഞാൻ
നോക്കുമ്പോഴതാ കുട്ടികളെല്ലാം
മഴ വെളളത്തിൽ കളിക്കുന്നു
കനിവു തരുന്ന മഴ
ആഹാ കനിവു തരുന്ന മഴ
സമന്യയ.സി
4 കിണവക്കൽ എൽ.പി കൂത്തുപറമ്പ് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത