(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം
പ്രതിരോധം
പോരാടുവാൻ നേരമായിരിക്കുന്നു കൂട്ടരേ
കണ്ണിപൊട്ടിക്കാം നമുകീ ദുരന്തത്തിൽ നിന്നും
മുക്തി നേടാം ഒഴിവാക്കിടം സ്നേഹ സന്ദർശനം
നമുക്ക് ഒഴിവാക്കിടം അൽപ കാലം
അകന്നിരുന്നാലും പിണങ്ങേണ്ട കൂട്ടരേ
നിങ്ങൾ പിണങ്ങേണ്ട
ശുചിത്വ ബോധത്തോടെ മേന്നേരം