ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/പുതുവർഷം

Schoolwiki സംരംഭത്തിൽ നിന്ന്
11:52, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (verification)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതുവർഷം

പുന്നാരക്കണ്ണാ അണ്ണാറക്കണ്ണ
പുതുവർഷം വന്നതറിഞ്ഞില്ലേ
പൂവൻ കുലകളിൽ തേനുണ്ണാനായി
പുത്തനുടുപ്പിട്ട് വന്നിടാമോ
പുതുമകളൊത്തിരി കണ്ടിടാനും
പുത്തൻ കഥകൾ പറഞ്ഞിടാനും പുലർകാലെ
കൂട്ടായി ഞാനുമുണ്ടേ
പുതുവർഷം പൊടിപൊടിക്കാം

റിയ സലീം
1 B ജി.എം.എൽ.പി.എസ് ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത