എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/ഭയപ്പെടാതെ മുന്നോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
ഭയപ്പെടാതെ മുന്നോട്ട്


അകന്നിരിക്കാം അകത്തിരിക്കാം തുരത്തിയൊടിക്കാം
 കൊറോണ എന്ന മഹമാരിയെ
കൈകൾ നാം സോപ്പിട്ട് കഴുകണം ഇടക്കിടെ
പുറത്ത് ഇറങ്ങും നേരം നമ്മൾ മുഖം മറച്ചിടെണം
അകന്നിരിക്കാം അകത്തിരിക്കാം തുരത്തിയൊടിക്കാം
 കൊറോണ എന്ന മഹമാരിയെ
അനുസരിക്കാം പാലിക്കാം നിയമങ്ങളെയും നിയമപാലകരെയും
പൊതുസ്ഥലങ്ങളിൽ ഒത്തുകൂടല്ലെ കിട്ടും നല്ല തല്ല് പൊലീസിന് കൈയിൽ നിന്ന്
അകന്നിരിക്കാം അകത്തിരിക്കാം തുരത്തിയൊടിക്കാം
 കൊറോണ എന്ന മഹമാരിയെ
ഭയപ്പെടേണ്ട ഭയപ്പെടാതെ മുന്നോട്ട് കുത്തിക്കാം
സാമൂഹിക അകലം നന്നാണെ പൊതുയിടങ്ങളിൽ തുപ്പല്ലെ
സംരക്ഷിക്കാം നമ്മുടെയും നമ്മുക്ക് ചുറ്റുമുള്ളവരുടെ ആരോഗ്യവും
അകന്നിരിക്കാം അകത്തിരിക്കാം തുരത്തിയൊടിക്കാം
 കൊറോണ എന്ന മഹമാരിയെ
 

ഫാത്തിമ ആഷ്‌ന. എം
1 A എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത